അഞ്ചടിയിലധികം നീളമുള്ള പാമ്പ് ജനാല വഴി അകത്തുകയറില്ല, മൊഴികള്‍ തള്ളി വിദഗ്ധസമിതി

Jun 23, 2020, 3:27 PM IST

അഞ്ചല്‍ ഉത്ര കൊലപാതകത്തില്‍ പാമ്പ് മുറിക്കുള്ളില്‍ കയറാനുള്ള സാഹചര്യമില്ലെന്ന് വിദഗ്ധ സമിതി. അന്വേഷണത്തില്‍ പൊലീസിനെ സഹായിക്കുന്ന വിദഗ്ധ സമിതി ഉത്രയുടെയും സൂരജിന്റെയും വീട്ടില്‍ പരിശോധന നടത്തി.