'അവര് രണ്ടാളെയും പാര്‍ട്ടിയുടെ ഇലക്ഷന്‍ പരിപാടിക്ക് കണ്ടിട്ടുണ്ട്'പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്ന് ആവ‍‍ർത്തിച്ച് അമ്മ

Nov 5, 2019, 10:36 AM IST

വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് പെണ്‍കുട്ടികളുടെ അമ്മ. രണ്ട് പേരെയും ഇലക്ഷന്‍ പരിപാടിയില്‍ കണ്ടിട്ടുണ്ട്. സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നും അമ്മ പറഞ്ഞു.