കോഴിക്കോട് കുടുംബശ്രീയുടെ മഹിളാ മാള്‍ പൂട്ടിയാല്‍ സമരം ശക്തമാക്കുമെന്ന് സംരംഭകര്‍

Aug 25, 2020, 2:59 PM IST


നടത്തിപ്പുകാരായ കുടുംബശ്രി യൂണിറ്റ് സാമ്പത്തിക തിരിമറി നടത്തിയതായി വനിതാ സംരംഭകര്‍ പറയുന്നു.കുടുംബശ്രീക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നത്