വനിതാമതിലിന് പിറ്റേന്ന് സ്ത്രീകളെ മല കയറ്റിയത് ഇടതുമുന്നണിക്ക് തിരിച്ചടിയായി: സി പി സുഗതന്‍

Jun 3, 2019, 11:10 AM IST

ശബരിമലയിലെ സ്ത്രീപ്രവേശനമാണ് ഇടതുമുന്നണിക്ക് വോട്ട് കുറയാന്‍ കാരണമെന്ന് നവോത്ഥാന സംരക്ഷണ സമിതി നേതാവ് സി പി സുഗതന്‍. ഇക്കാര്യം ഇടതുമുന്നണി തുറന്ന് സമ്മതിക്കണം. സമിതി സജീവമായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനേ എന്നും സുഗതന്‍.