റോഡ് നിര്‍മ്മിച്ച് നല്‍കിയില്ല; കോട്ടയത്ത് യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ചുതകര്‍ത്തു

Feb 8, 2020, 3:35 PM IST

വീടിന് മുന്നിലൂടെയുള്ള റോഡ് നന്നാക്കണമെന്ന് പലതവണ പഞ്ചായത്തില്‍ ആവശ്യപ്പെട്ടെങ്കിലും ആരും പരിഗണിച്ചില്ല. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിലെ 16 ജനലുകളുടെ 40 ചില്ലുകള്‍ ഇയാള്‍ അടിച്ചു തകര്‍ത്തു