'ജയസാധ്യത നോക്കിയിരുന്നെങ്കില്‍ അവരെ സ്ഥാനാര്‍ത്ഥിയാക്കില്ല'; ഷാനിമോള്‍ ഉസ്മാന് വിമത ഭീഷണി

Oct 2, 2019, 8:16 PM IST

അരൂരില്‍ ഷാനിമോള്‍ ഉസ്മാന് എതിരെ മത്സരത്തിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകന്‍. യോഗ്യതയുള്ള പലരുമുണ്ടെന്നും എല്ലാവരുടെയും പിന്തുണയോടെയല്ല ഷാനിമോളെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ഗീത പറഞ്ഞു. റിബല്‍ സ്ഥാനാര്‍ത്ഥിയായാണ് ഗീത മത്സരിക്കുന്നത്.