കുറ്റ്യാടി വനത്തില്‍ നായാട്ടിനിടെ വെടിയേറ്റ് യുവാവ് മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

Dec 8, 2019, 3:33 PM IST

കോഴിക്കോട് കുറ്റ്യാടി വനത്തില്‍ ഇന്ദിരാനഗര്‍ സ്വദേശി റഷീദാണ് വെടിയേറ്റ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതെന്നാണ് കൂടെയുണ്ടായിരുന്ന ലിബിന്‍ മൊഴി നല്‍കിയത്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.