വനപാലകരല്ല, മൂന്നറില്‍ റോഡില്‍ വീണ കുഞ്ഞിനെ രക്ഷിച്ചത് ഓട്ടോ ഡ്രൈവര്‍

Oct 12, 2019, 3:26 PM IST


വനപാലകരാണ് അമ്മയുടെ കയ്യില്‍ നിന്നും റോഡില്‍ വീണ കുഞ്ഞിനെ രക്ഷിച്ചത് എന്നായിരുന്ന പ്രചാരണം. എന്നാല്‍ പൊലീസ് അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്