ആ പഴയ ഓട്ടപന്തയമല്ല; ഈ ആമയും മുയലും ദോസ്ത്

Nov 28, 2019, 7:53 PM IST


ഈസോപ്പ് കഥയിലെ ആമയുടെയും മുയലിന്റെയും മത്സരത്തിന് സമാനമായി മറ്റൊരു വീഡിയോയും വൈറലാകുന്നു. ആമയുടെ മുകളില്‍ കയറിയിരിക്കുന്ന മുയലും അവരുടെ യാത്രയുമാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.