ബിഗ് ടിക്കറ്റില്‍ വീണ്ടും ഇന്ത്യക്കാരന് നേട്ടം

Oct 4, 2019, 1:46 PM IST

അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും ഇന്ത്യക്കാരന് നേട്ടം. കര്‍ണാടക സ്വദേശിയായ 24കാരന്‍ ഒന്നാം സമ്മാനമായ 23 കോടി രൂപ സ്വന്തമാക്കി.