ദില്ലി ആര് പിടിക്കും? വോട്ടര്‍മാര്‍ക്ക് പറയാനുള്ളത്...

Feb 6, 2020, 8:10 PM IST

ദില്ലിയില്‍ ജനങ്ങള്‍ വിധിയെഴുതാന്‍ മണിക്കൂറുകള്‍ മാത്രമേയുള്ളൂ. വെള്ളവും വൈദ്യുതിയും സൗജന്യമാക്കിയതിനെ ഉയര്‍ത്തിക്കാട്ടിയാണ് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ പ്രചാരണം നടത്തുന്നത്. ബിജെപിയും ഒട്ടും പിന്നിലല്ല. എന്താണ് ജനങ്ങള്‍ക്ക് പറയാനുള്ളത്...