QuickView

കൊടും ചൂടിൽ മദ്യപാനം ഇരട്ടി അപകടമുണ്ടാക്കുമെന്ന് ഡോക്ടർമാർ

Mar 26, 2019, 5:26 PM IST

ഈ വേനൽക്കാലത്ത് മദ്യപാനം കൂടി ചേരുമ്പോൾ അപകടം ഇരട്ടിയാകുമെന്ന് ഡോക്ടർമാർ. മരണത്തിന് വരെ കാരണമായേക്കാം എന്നാണ് മുന്നറിയിപ്പ്.