QuickView

275 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം ആറ് ലക്ഷത്തോളം ടൈലുകളാക്കി ഉത്തര്‍പ്രദേശില്‍ നിന്നുമൊരു സംഘടന

May 8, 2019, 10:01 PM IST

 ഉത്തര്‍പ്രദേശിലെ ഷയന എക്കോയൂണിഫൈഡ് എന്ന സംഘടനയാണ് പ്ലാസ്റ്റിക്കുകള്ർ പുനഃനിർമ്മിച്ച് ടൈലുകളുണ്ടാക്കുന്നത്. സ്‌കൂളിലും എന്‍ജിഒയില്‍ നിന്നുമാണ് സംരഭത്തിനുള്ള പ്ലാസ്റ്റിക്ക് ശേഖരണം.