Special

തിരുവനന്തപുരത്ത് ശശി തരൂരിന് എങ്ങനെ ഇത്ര ഭൂരിപക്ഷം കിട്ടി

May 24, 2019, 9:55 AM IST

ബിജെപി ഏറ്റവും കുടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച ,പണം മുടക്കിയ തിരുവനന്തപുരത്ത് കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ടിങ്ങ് ശതമാനം കുറഞ്ഞു.