Special

ടെന്‍ഷനില്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞത് മനസമാധാനത്തോടെയെന്ന് കെ സുധാകരന്‍

May 22, 2019, 9:37 PM IST

സാധാരണ തെരഞ്ഞെടുപ്പിലുണ്ടാകുന്ന ടെന്‍ഷനുകളൊന്നുമില്ലാതെ മനസമാധാനത്തോടെയാണ് ഇത്തവണ പ്രചാരണം പൂര്‍ത്തിയാക്കിയതെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. മുട്ടിന് പ്രശ്‌നമുണ്ടായിരുന്നതിനാല്‍ വയനാട്ടില്‍ ചികിത്സ തേടിയെന്നും തീക്കാറ്റ് സഹിച്ചാണ് പ്രചാരണം പൂര്‍ത്തിയാക്കിയതെന്ന് സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.