Special
May 23, 2019, 5:17 PM IST
93000 ല്‍ അധികം ഭൂരിപക്ഷത്തിലാണ് തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന് വിജയിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫിന് 65000 വോട്ടിന്റെ വര്‍ധനയുണ്ടായി. എല്‍ഡിഎഫ് ഏറെ പ്രതീക്ഷിച്ചിരുന്ന പുതുക്കാടും യുഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തി.