കൊവിഡ് ജാഗ്രതയില്‍ വര്‍ക്ക് അറ്റ് ഹോം എത്രമാത്രം പ്രായോഗികമാകും

Mar 15, 2020, 11:32 AM IST

ഐടി മേഖലയില്‍ കൊവിഡ് 19 സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്. ജോലിയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുമോ ?; കാണാം വാര്‍ത്തയ്ക്ക് അപ്പുറം