പഞ്ചാബ് കോൺഗ്രസ് കത്തുമ്പോൾ കൂട്ടുകാർക്ക് വിരുന്നൊരുക്കി അമരീന്ദർ!

Sep 27, 2021, 4:55 PM IST

നാഷണൽ ഡിഫൻസ് അക്കാദമിയിലെ തന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വിരുന്നു നൽകി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗ്.