മോദി തരംഗം സുനാമി പോലെ; കേരളത്തിലും ബിജെപി വരുമെന്ന് ബിപ്ലബ് കുമാര്‍ ദേബ്

Mar 25, 2019, 9:50 AM IST

ത്രിപുരയെ ഇടതില്‍ നിന്നും മുക്തമാക്കിയത് നരേന്ദ്ര മോദിയാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. 25വര്‍ഷം സിപിഎം തുടര്‍ച്ചയായി ഭരിച്ച ത്രിപുരയില്‍ ബിജെപി വന്നു. കേരളത്തിലും സിപിഎമ്മിനെ തൂത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു.