ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്ത് അങ്കം കുറിക്കാന്‍ ബൗണ്‍സ് എത്തുന്നു

Nov 8, 2021, 1:54 PM IST

ബൗണ്‍സിന്റെ ഇതുവരെ പേരിടാത്ത ഇലക്ട്രിക് സ്‌കൂട്ടറില്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്ക്കുകള്‍ ഉണ്ടായിരിക്കും