ചാലക്കുടിയിലെ ഏത് സ്‌കുളില്‍ പോളിങ്ങ് നടത്തിയാലും അവിടെല്ലാംതാന്‍ പഠിച്ചിട്ടുണ്ടെന്ന് ഇന്നസെന്റ്

Apr 23, 2019, 7:59 AM IST

സുരേഷ് ഗോപിയുമായി രാഷ്ട്രീയപരമായി വിയോജിപ്പെന്ന് ഇന്നസന്റ് . തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുവാന്‍ സിനിമാ താരങ്ങള്‍ക്ക് ഭയമെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നു