വടകരയിലെ പോളിംഗ് ബൂത്തിൽ ഇനിയും വോട്ട് ചെയ്യാൻ ബാക്കിയുള്ളത് ആയിരത്തോളം വോട്ടർമാർ

Apr 23, 2019, 7:32 PM IST

വടകരയിലെ 136 ആം നമ്പർ ബൂത്തിൽ ഇന്ന് അഞ്ച് വട്ടമാണ് യന്ത്രത്തകരാർ മൂലം പോളിംഗ് തടസ്സപ്പെട്ടത്. നിരവധി വോട്ടർമാർ തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ട് മടങ്ങിപ്പോകുകയാണ് ഇവിടെ.