വയനാടും വടകരയും ഒഴിച്ചിട്ട് കോണ്‍ഗ്രസിന്റെ പത്താം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

Mar 25, 2019, 10:20 PM IST

വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ പത്താം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പശ്ചിമബംഗാളിലെയും മഹാരാഷ്ട്രയിലെയും 26 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്.