കുളിപ്പിക്കുന്നതിനിടയിൽ ആനയുടെ അടിയിലേക്ക് കാൽ തെറ്റി വീണ പാപ്പാന് ദാരുണാന്ത്യം

Mar 3, 2019, 3:00 PM IST

കോട്ടയത്ത് ഭാരത് വിശ്വനാഥൻ എന്ന ആനയെ കുളിപ്പിക്കുന്നതിനിടയിലാണ് ഒന്നാം പാപ്പാനായ അരുൺ പണിക്കർ ആനയുടെ അടിയിൽ പെട്ടത്.  കാൽ തെറ്റി വീണ പാപ്പാൻ ആന ചരിഞ്ഞു കിടന്നപ്പോൾ അതിനടിയിൽ പെടുകയായിരുന്നു.