അവസാനഘട്ട വോട്ടെടുപ്പ്; മമത ബാനർജി വോട്ട് ചെയ്തു

May 19, 2019, 5:23 PM IST

ഏഴാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കൊൽക്കത്തയിലെ മിത്ര ഇന്‍സ്റ്റിറ്റ്യൂഷനിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വോട്ട് രേഖപ്പെടുത്തി. അവസാനഘട്ട വോട്ടെടുപ്പിനിടയിലും വ്യാപക അക്രമങ്ങളാണ് പശ്ചിമബംഗാളിൽ നടന്നത്.