പൊലീസ് ബാലറ്റിലെ തിരിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

May 11, 2019, 12:33 PM IST

ബാലറ്റ് തിരിമറിയിൽ ഡിജിപിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മിനെ വെള്ളപൂശാനാണ് ടീക്കാറാം മീണയുടെ ശ്രമമെന്നും മുല്ലപ്പള്ളി ആരോപിച്ചു.