രമേശിനെ മുഖ്യമന്ത്രിയാക്കേണ്ടത് ഹൈക്കമാന്റ്, പിണറായിക്ക് പിടിവാശി പാടില്ല; ഉമ്മന്‍ചാണ്ടി പറയുന്നു...

Sep 8, 2020, 8:48 PM IST


പിണറായിയുടെ പിടിവാശി പാടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കേണ്ടത് ഹൈക്കമാന്റാണെന്നും അദ്ദേഹം പറയുന്നു. എഡിറ്റര്‍ എംജി രാധാകൃഷ്ണനുമായി ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു....