കേന്ദ്ര സര്‍ക്കാരിന്റെ പഴയ വാഹന പൊളിക്കല്‍ നയം നമ്മളെ എങ്ങനെ ബാധിക്കും

Aug 16, 2021, 8:07 PM IST

 

രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനം കേരളമാണ്. മൂന്നരക്കോടി ജനത്തിന് ഒന്നരക്കോടി വാഹനമാണു കേരളത്തിലുള്ളത്.