'നികുതി അടച്ച് മാതൃകയാകണം' നടന്‍ വിജയ്ക്ക് പിഴ ശിക്ഷയുമായി കോടതി

Jul 13, 2021, 4:03 PM IST

 തമിഴ് സിനിമാ താരം വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി.