QuickView

റിലീസിന് മുമ്പ് കോടികൾ വാരി 2.0

Nov 25, 2018, 5:45 PM IST

ഷങ്കർ-രജനീകാന്ത് കൂട്ടുകെട്ടിലെ പുത്തൻ ചിത്രം റിലീസ് ചെയ്യും മുമ്പ് നേടിയത് കോടികൾ. മുതൽ മുടക്കിനോളംതന്നെ തുക റിലീസിന് മുൻപേ ചിത്രം നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.