നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി എത്തും

Feb 25, 2019, 4:24 PM IST

നടിയെ ആക്രമിച്ച കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെ ദിലീപ് ഉന്നയിച്ച വാദങ്ങള്‍ തള്ളി