എന്നെ സഹായിക്കാമോ?..സഹായ അഭ്യർത്ഥനയുമായി സിനിമാ താരം

Dec 1, 2018, 5:09 PM IST

മകന്റെ ചികിത്സയ്ക്ക് സഹായം തേടി നടി സേതുലക്ഷ്മി. മകന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനായി സഹായം അഭ്യർത്ഥിക്കുകയാണ് ഈ അമ്മ.