രാമക്ഷേത്രം വൈകിപ്പിക്കുന്നത് കോൺഗ്രസ് നേതാവ് കപിൽ സിബലാണെന്ന് സംഘപരിവാർ

Feb 13, 2019, 11:33 AM IST

മോദി സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോഴും രാമക്ഷേത്രം ഉയരാത്തത് എന്തെന്ന ചോദ്യങ്ങൾ ബാക്കിയാണ്. ഈ സാഹചര്യം അനുകൂലമാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെ വെട്ടിലാക്കുന്നതാണ് സംഘപരിവാറിന്റെ പുതിയ ആരോപണം.