ബിജെപി നേതാവ് മാലയണിയിച്ച അംബേദ്കര്‍ പ്രതിമയെ ദളിതര്‍ പാലുപയോഗിച്ച് ശുദ്ധീകരിച്ചു

Aug 11, 2018, 5:28 PM IST

മീററ്റില്‍ ബിജെപി നേതാവ് മാലയണിയിച്ച അംബേദ്ക്കര്‍ പ്രതിമയ്ക്ക് പാലും ഗംഗാ ജലവും ഉപയോഗിച്ച് ശുദ്ധീകരിച്ചു