പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട വടക്കന്‍ പറവൂരിലെ അഞ്ച് കുടുംബം ഇപ്പോഴും മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ കഴിയുന്നു

Dec 18, 2018, 12:11 PM IST

ഓഡിറ്റോറിയത്തില്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ കാഴ്ച്ചക്കാരായി ഇവര്‍ കഴിയുന്നു