'കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന ഉദ്യോഗസ്ഥനെ' ഏല്‍പ്പിച്ചത് കേസ് അട്ടിമറിക്കാനെന്ന് മുല്ലപ്പള്ളി

Feb 22, 2019, 11:28 AM IST

കാസര്‍കോട് ഇരട്ടക്കൊലപാതകത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം പ്രസിഡന്റ് ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. കാസര്‍കോടുണ്ടായ നഷ്ടം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.