പ്രകൃതി പോലും നമസ്‌കരിക്കുന്ന അതുല്യവൈഭവം, ഗോപിയാശാന്റെ അപൂര്‍വ വീഡിയോ

Jan 8, 2019, 1:11 PM IST

വേഷവിധാനങ്ങളില്ലാതെ കഥകളി ഇതിഹാസം പത്മശ്രീ ഗോപിയാശാന്‍ കുചേലവൃത്തത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായ അജിതാ ഹരേ എന്നപദത്തിന് മുദ്രകള്‍ കാണിക്കുന്ന അപൂര്‍വ രംഗം. ജയരാജ് വാര്യരുടെ മകളും ഗായികയുമായ ഇന്ദുലേഖ വാര്യരാണ് ശബ്ദസാന്നിധ്യമായി ഒപ്പമുള്ളത്.