QuickView

ആർട്ടിക്കിൾ 370 ഒഴിവാക്കണമെന്ന് മോദിയോട് കങ്കണ റണൗട്ട്

Feb 22, 2019, 11:42 AM IST

കാശ്മീരിന് നൽകിയിരിക്കുന്ന പ്രത്യേക പദവി എടുത്തുമാറ്റണമെന്ന് നടി കങ്കണ റണൗട്ട്. ഇക്കാര്യം താൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നുവെന്നാണ് കങ്കണ പറഞ്ഞത്.