കാസര്‍കോട്ടെ കൊലപാതകം; പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വച്ച് പൊറുപ്പിക്കില്ലെന്ന് കോടിയേരി

Feb 19, 2019, 11:10 AM IST

കൊലപാതക രാഷ്ട്രീയത്തിനോട് ഇടതുപക്ഷത്തിന് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍