QuickView

ജനുവരി 15ന് മഹീന്ദ്രയുടെ XUV300 എത്തും

Dec 31, 2018, 4:17 PM IST

മഹീന്ദ്രയുടെ പുത്തൻ കോംപാക്റ്റ് എസ്‌യുവി  XUV300യുടെ ബുക്കിങ് ആരംഭിച്ചു. വാഹനം 2019 ആദ്യം വിപണിയിലെത്തും.