QuickView

ഇന്ദിരാഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി

Nov 25, 2018, 1:06 PM IST

നെഹ്‌റു ഗാന്ധി കുടുംബം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അറുപത് വർഷത്തെ അവരുടെ തെറ്റുകൾ തിരുത്താൻ തനിക്ക് നാല് വർഷമേ കിട്ടിയുള്ളൂ എന്നും മോദി.