QuickView

മോദി എന്ത് തരം ഹിന്ദുവാണ് എന്ന് രാഹുൽ ഗാന്ധി

Dec 2, 2018, 11:20 AM IST

മോദിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദി എന്ത് തരം ഹിന്ദുവാണെന്നായിരുന്നു രാഹുൽ ഗാന്ധി ചോദിച്ചത്.