QuickView

നിങ്ങൾ വാർത്താസമ്മേളനം നടത്തി നോക്കിയിട്ടുണ്ടോ, നല്ല രസമാണ്

Dec 6, 2018, 4:40 PM IST

നരേന്ദ്രമോദിയെ ട്വിറ്ററിലൂടെ ട്രോളി രാഹുൽ ഗാന്ധി. അധികാരത്തിൽ കയറി ഇതുവരെ പത്രസമ്മേളനം നടത്താത്തത് എന്തുകൊണ്ടാണെന്നും പത്രസമ്മേളനം നല്ല രസമാണെന്നുമാണ് രാഹുൽ പറഞ്ഞത്.