വാഗമണ്ണില്‍ കയറുകൊണ്ടുള്ള തൂക്കുപാലം പൊട്ടി വീണുണ്ടായ അപകടത്തില്‍ 13പേര്‍ക്ക് പരിക്ക്

Feb 23, 2019, 5:30 PM IST

ഒരേ സമയം മൂന്നു പേര്‍ക്ക് മാത്രം കയറാവുന്ന കയര്‍ പാലത്തില്‍ 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്.