QuickView

'ഭാരത് കേ വീറി'ലേയ്ക്ക് സംഭാവന നൽകി സൽമാൻ ഖാൻ

Feb 17, 2019, 4:21 PM IST

പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായവുമായി സൽമാൻ ഖാൻ. കേന്ദ്ര സർക്കാരിന്റെ 'ഭാരത് കേ വീർ' എന്ന ഫണ്ട് വഴിയാണ് സൽമാൻ പണം നൽകിയത്.