'ഏറെ സന്തോഷിക്കേണ്ട ക്രിസ്മസിന് ഞങ്ങള്‍ പട്ടിണി കിടക്കും', സമരം ശക്തമാക്കി വിജി

Dec 25, 2018, 10:21 AM IST

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജിയും കുടുംബാംഗങ്ങളും നടത്തുന്ന സമരം ശക്തമാക്കാന്‍ നീക്കം. ക്രിസ്മസ് ദിനമായ ഇന്ന് പട്ടിണി സമരം നടത്താനാണ് തീരുമാനം.