QuickView

ബിഗ് ബോസ് വീട്ടിൽ കണ്ണീരണിഞ്ഞ് ശ്രീശാന്ത്

Nov 27, 2018, 6:36 PM IST

ഐപിഎൽ വിവാദം ഉണ്ടായപ്പോൾ താൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുവെന്ന് ശ്രീശാന്ത്. ബിഗ് ബോസ് വീട്ടിൽ വച്ചായിരുന്നു ശ്രീശാന്തിന്റെ ഈ ഏറ്റുപറച്ചിൽ.