പൂവാലന്മാര്‍ കരുതിയിരിക്കുക, പൊലീസ് രണ്ടും കല്‍പ്പിച്ചാണ്

Oct 1, 2018, 6:04 PM IST

പൂവാലന്മാരെ പിടികൂടാന്‍ പുതിയ ഓപ്പറേഷനുമായി തിരുവനന്തപുരം സിറ്റി പൊലീസ്. 89 പൂവാലന്മാരെയാണ് ഈ ഓപ്പറേഷനിലൂടെ പൊലീസ് പിടികൂടിയത്.