QuickView

ക്രെറ്റയെ മലർത്തിയടിക്കാൻ എത്തുന്നു ടി ക്രോസ്സ്

Dec 3, 2018, 3:32 PM IST

ഫോക്സ് വാഗണിന്റെ പുതിയ എസ്‌യുവിയായ ടി ക്രോസ്സ് വിപണിയിലേക്ക്. ഫോക്സ് വാഗണിന്റെ ഏറ്റവും ചെറിയ എസ്‌യുവി കൂടിയായിരിക്കും ടി ക്രോസ്സ്.