QuickView

മൊബൈല്‍ ഫോണുകള്‍ക്കും ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവ് നല്‍കി ഷവോമിയുടെ ദീപാവലി ഓഫര്‍

Oct 22, 2018, 5:53 PM IST

ദിപാവലി ഫെസ്റ്റിവല്‍ സെയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഷവോമി.'ദിവാലി വിത്ത് മി ' ഓഫര്‍ ഒക്ടോബര്‍ 23നും ഒക്ടോബര്‍ 25നുമാണ് ഫെസ്റ്റിവല്‍ സെയില്‍ നടക്കുക